പേമാരിയിലും ഉരുൾപൊട്ടലിലും വെള്ളപൊക്കത്തിലും ഒറ്റപ്പെട്ട ജനങ്ങളുടെ രക്ഷാ പ്രവർത്തനത്തിന് ദൗത്യസംഘവുമായി വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ഓ ഫ് റോഡ് റെസ്ക്യൂ ടിം. കാഞ്ഞിരപ്പള്ളി മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങ ളിൽ പങ്കാളിയാവണമെന്ന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ ഷാനവാസ് കരീ മിൻ്റെ സന്ദേശത്തെ തുടർന്നാണ് ഓഫ് റോഡ് വാഹന ഉടമകൾ റെസ്ക്യൂ ടീം രൂപിക രിച്ചിരിക്കുന്നത്.കനത്ത മഴയിലും ഉരുൾ പെട്ടലിലും തകർന്ന വഴികളിൽ 4 വീൽ ഡ്രൈവർ മാത്രമേ സാധ്യമാകൂ എന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനാണ് ടീം രൂപീകരിച്ചിരിക്കുന്നത്.

ഈ ദൗത്യത്തിൽ പങ്കാളിയാകുവാൻ താത്പര്യമുള്ള മേഖലയിലെ പരിചയസമ്പന്ന രായ 4 വീലർ വാഹനമുള്ള ആളുകൾ 9995444377, 7012095636 നമ്പറിൽ ബന്ധപ്പെ ടണം. ഒപ്പം രക്ഷാ പ്രവർത്തനത്തിൽ താൽപര്യമുള്ള മരം മുറിക്കവാനും, നീന്തൽ അറിയുന്നവരും രക്ഷാപ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവരും നമ്പറിൽ ബന്ധ പ്പെടുക.