നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയടെ വീട്ടിലാണ് അഞ്ച് മണിക്കൂർ നീണ്ട റെയ്ഡ്.കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പു ലർച്ചെ നാല് മണി മുതൽ പരിശോധന ആരംഭിച്ചത്.
സുനീർ മൗലവിയുടെ വീട്ടിൽ നിന്നും പാസ്പോർട്ടും, ലഘുലേഖകളും, പ്രസദ്ധീകരണ ങ്ങളും എൻ.ഐ.എ സംഘം പിടിച്ചെടുത്തു.കേരളാ പൊലീസിൻ്റെ സാന്നിധ്യത്തിലാ ണ് എൻഐഎ റെയ്ഡ് നടന്നത്.