മുണ്ടക്കയം:  നിർദിഷ്ട ചവറ ടൈറ്റാനിയം മുണ്ടക്കയം ദേശിയപാത  ജനവാസ മേഖല കളായ പുലിക്കുന്ന്, അമരാവതി, കരിനിലം ഒഴിവാക്കി, എസ്റ്റേറ്റുകൾ ഏറ്റെടുത്തു സ മാന്തര പാത നിർമ്മിക്കണമെന്നു മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐക്യ കണ്ഠേന  പ്രമേയം പാസ്സാക്കി.
വൈസ് പ്രസിഡണ്ട് ദിലീഷ് ദിവാകരൻ, സി.വി.അനിൽകുമാർ, പ്രസന്ന ഷിബു, വിൻ സി ഇമ്മാനുവൽ, കെ. എൻ സോമരാജൻ, ബെന്നി ചേറ്റുകുഴി, ഷീലാ ഡോമിനിക്, ടോമി, ലിസ്സി ജിജി, രാജേഷ്, സുലോചന , ഷിജി, സിനി മോൾ , ജാൻസി , ജിനീഷ്, റേച്ചൽ . ഷീബാ , ഫൈസൽ മോൻ എന്നിവർ പങ്കെടുത്തു.