[ditty_news_ticker id=”2899″]

ഇഫ്താര്‍ വിരുന്ന് ഒഴിവാക്കാൻ ശ്രമിക്കണം; കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ ക്കാര്‍. ഇഫ്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാള്‍, തിയറ്റര്‍ ഉള്‍പ്പെടെ എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ചീഫ് സെക്രട്ട റിയുടെ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങ ളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് 144ാം...
Read More

കോസ്‌വേ പാലത്തിന്റെ സംരക്ഷണഭിത്തി  ഇടിഞ്ഞു…

വെള്ളപ്പൊക്കത്തിൽ തകർന്ന കോസ്‌വേ പാലത്തിന്റെ സംരക്ഷണഭിത്തി  ഇടിഞ്ഞു വീ ണതോടെ വാഹന  യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. കോ സ്‌വേ ജംഗ്ഷനിൽ നിന്നും ഇറങ്ങി എത്തുന്ന ഭാഗത്ത് പാലത്തിന്റെ തുടക്കത്തിലാണ് അ പകടം പതിയിരിക്കുന്നത്. 2019ലെ പ്രളയത്തിൽ പാതി തകർന്ന സംരക്ഷണഭിത്തി ഇ പ്പോൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ഏറെയും ബൈക്ക് യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും ആണ് ദുരിതം ആകുന്നത്....
Read More

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍ പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണി ക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. ചീഫ്‌ സെക്രട്ടറി കോർ കമ്മി റ്റി യോഗത്തിലാണ് തീരുമാനം. പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറ ത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണം. കൂടുതൽ...
Read More

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം: പി.സി.ജോര്‍ജ്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോര്‍ജ് എംഎൽഎ. സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഇടതുവലതു മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യ യെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമം. പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായെ ന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയി ല്‍ സംസാരിക്കുകയായിന്നു പി.സി.ജോര്‍ജ്. ലൗ ജിഹാദ് ഇന്ത്യയിൽ നിലവിൽ ഉണ്ടെന്നും ഇതവസാനിപ്പിക്കണമെങ്കിൽ ഭാരത്തെ...
Read More

ബൈക്ക് മോഷ്ടാവ് പിടിയില്‍

കാഞ്ഞിരപ്പള്ളി: പൂട്ട് തകര്‍ത്ത് ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പേട്ടക്കവല വലിയവീട്ടില്‍ പ്രജിത്തിനെയാണ് ഞായറാഴ്ച പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയില്‍ പട്ടണത്തിന് സമീപത്തെ ബാര്‍ ഹോട്ടലിന് സ മീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്് മോഷണം പോകുന്നത്. ഹോട്ടലില്‍ പെയിന്റിങ് ജോലികള്‍ക്കായി എത്തിയ തൃശ്ശൂര്‍ സ്വദേശിയുടേതായിരുന്നു ബൈക്ക്. ഉടമ കാഞ്ഞി രപ്പള്ളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്...
Read More

അമല്‍ ജ്യോതിയിലെ ആപ്ടിനോവ് ലാബ്സ്ന് 30 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ധനസഹായം

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാര്‍ട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്ററില്‍ പ്രവർത്തിക്കുന്ന ആപ്ടിനോവ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വികസിപ്പിച്ചെടുത്ത ലാറ്റിനോ - ലാടെക്സ് ക്യാരി നാപ്സാക്ക് എന്ന  പുത്തൻ കണ്ടുപിടിത്തത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിംഗ്. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ അംബേദ്കര്‍ സോഷ്യൽ ഇന്നോവേഷൻ ഇന്കുബേഷന്‍ മിഷന്‍ (ASIIM) പദ്ധതി പ്രകാരം 30 ലക്ഷം രൂപയാണ്...
Read More

Exclusives

[vc_custom_heading text=”Top Headlines” font_container=”tag:h2|text_align:left|color:%23ea4a12″ use_theme_fonts=”yes”]

[vsrp vsrp_id=’0′ class=”]

ഇഫ്താര്‍ വിരുന്ന് ഒഴിവാക്കാൻ ശ്രമിക്കണം; കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ ക്കാര്‍. ഇഫ്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാള്‍, തിയറ്റര്‍ ഉള്‍പ്പെടെ...

കോവിഡ് സ്മാരക കയ്യെഴുത്തു മാസികകൾ പ്രകാശനം ചെയ്തു 

എ.കെ.ജെ.എം സ്കൂളിലെ വിദ്യാർഥികൾ ലോക്കഡൗൺ  കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി എന്റെ കോവിഡ് കാല സ്മാരകം' എന്ന പേരിൽ കയ്യെഴുത്തു...

കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം 

ഏഴു പതിറ്റാണ്ടോളം പിന്നിട്ട  കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതി യ കെട്ടിടം. 2893 ചതുരശ്രമീറ്ററില്‍ മൂന്നു നില...

മഞ്ജു വാരിയറുടെ പുതിയ എസ് 20 പ്ലസ് ഓക്സിജനിൽ നിന്ന്

സാം​സംഗിന്‍റെ ഏ​റ്റ​വും പു​തി​യ ഫ്ലാ​ഗ്ഷി​പ്പ് മോ​ഡ​ലാ​യ എസ് 20 ​പ്ല​സ് സ്വന്തമാക്കി നടി മഞ്ജു വാര്യർ. കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഷോപ്പുകളിലൊന്നായ ഓക്സിജനിൽ നിന്നാണ് മഞ്ജു വാര്യർ ഫോൺ സ്വന്തമാക്കിയത്.ഓക്സിജൻ ഗ്രൂപ്പ് സിഇഒ...

[efb_likebox fanpage_url=”Kanjirappally-Rpt-482382701914245″ box_width=”310″ box_height=”” locale=”en_US” responsive=”0″ show_faces=”1″ show_stream=”0″ hide_cover=”0″ small_header=”0″ hide_cta=”0″ ]

LATEST REVIEWS

നിയന്ത്രണം വിട്ട മിനി വാൻ പോസ്റ്റ് ഇടിച്ച് തകർത്തു

പൊൻകുന്നം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം അട്ടിക്കലിന് സമീപം നിയന്ത്രണം വിട്ട മിനി വാൻ പോസ്റ്റിലും, മതിലിലും ഇടിച്ചു. പൊൻകുന്നം  SNDP മന്ദിരത്തിന് സമീപത്താണ്   അപകടം നടന്നത്. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട്...

ജില്ലാ അത്ലറ്റിക്സ്  സെന്റ് ഡൊമിനിക്‌സ് കോളേജ് പുരുഷ വിഭാഗം ചാമ്പ്യന്മാർ

പാലായിൽ നടന്ന 63 -മത് ജില്ലാ അത്ലറ്റിക്സ് ചാമ്പ്യഷിപ്പിൽ  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ്, പുരുഷ, ബോയ്സ് -20 വിഭാഗത്തിൽ ചാമ്പ്യ...

ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളിയിൽ

കോട്ടയം ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളിയിൽ നടന്നു. ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന...

കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേ മരിച്ചു

കാഞ്ഞിരപ്പള്ളി തുമ്പമട പോടന്നൂർ പി.കെ സജിയാണ് മരിച്ചത്. കിഡ്നി സമ്പന്തമായ രോഗതിന് ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്.  സംസ്കാരം സി.പി.എം കാഞ്ഞി രപ്പള്ളി...

എലിക്കുളം ഗ്രാമപഞ്ചായത്തംഗം ജോജോ ചീരാംക്കുഴി കോവിഡ് ബാധിച്ചു മരിച്ചു

എലിക്കുളം പഞ്ചായത്ത് സ്വതന്ത്ര അംഗം ജോജോ ചീരാംകുഴി കോവിഡ് ബാധിച്ചു മ രിച്ചു. കുറച്ച് ദിവസമായി വെന്റിലേറ്ററിലായിരുന്നു. കോൺഗ്രസ് റിബൽ...

കേരള കോണ്‍ഗ്രസ് ബി നേതാവ് അപ്പച്ചന്‍ വെട്ടിത്താനം അന്തരിച്ചു

കേരള കോണ്‍ഗ്രസ് ബി നേതാവ് അപ്പച്ചന്‍ വെട്ടിത്താനം അന്തരിച്ചു. ദീര്‍ഘ നാള്‍ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡായ അഞ്ചി ലിപ്പയില്‍...

ചിറക്കടവ് പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു

ചിറക്കടവ് പഞ്ചായത്ത് പതിനാറാം വാർഡ് പടിഞ്ഞാറ്റും ഭാഗത്ത് പെൺകുട്ടി ഇടിമി ന്നലേറ്റ് മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉപ്പുതറ പശു...

കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന മുണ്ടക്കയം സ്വദേശി മരിച്ചു

മുണ്ടക്കയം മുപ്പത്തിയൊന്നാം മൈല്‍ കരകണ്ടത്തില്‍ സാബു (54) ആണ് മ രിച്ചത്. മൂന്നു ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. ചെറുവളളിയി...

കോവിഡ് ബാധിച്ച് മരിച്ച അന്നമ്മയുടെ മൃതദേഹം എസ്എംവൈഎം പ്രവർത്തകർ ദഹിപ്പിച്ചു

കോവിഡ് ബാധിച്ച് മരിച്ച രണ്ടാംമൈൽ താമരശേരിൽ സെബാസ്റ്റ്യന്‍റെ ഭാര്യ അന്നമ്മയു ടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ്എം...

MOST POPULAR

IN THE NEWS

error: Content is protected !!