എൻസിപി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കൺവെൻഷനും മെമ്പർഷിപ് വിതരണ ഉത്ഘാട നവും എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റും വനം വികസന കോർപറേഷൻ ചെയർപേഴ്സനുമായ  ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറമ്പിൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, ദേശീയ സ മിതി അംഗം പി എ താഹ, ബഷീർ തേനംമാക്കൽ, ജില്ലാ സെക്രട്ടറിമാരായ ബാബു ക പ്പക്കാല, ജോർജ് മരങ്ങോലി, മിർഷാഖാൻ മങ്കാ ശ്ശേരി, മഹിളാകോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ബീനാ ജോബി,അഫ്സൽ മഠത്തിൽ, മാണി വർഗീസ് തടത്തിൽ, പ്രവീൺ ജി നായർ, ഗോൺസാല തോമസ്,പി എ സാലു, പി എം ഇബ്രാഹിം,ജോബി പുളിമ്പേൽ തകിടിയേൽ, ജിൻസി വർഗീസ്, ആവണി യു നായർ എന്നിവർ സംസാരിച്ചു.