കോവിഡ് മഹാമാരിയിൽ ജനം വലയുന്ന അവസരത്തിൽ സ്കൂളിൽ ഓൺലൈൻ പഠ നത്തിന് സ്മാർട്ട് ഫോൺ വാങ്ങുവാൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾക്ക് വേണ്ടി കപ്പാട് ഗവൺമെൻ്റ് ഹൈസ്കൂൾ സ്റ്റാഫ്, PTA പ്രസിഡൻറ് സന്തോഷ് കുമാർ T.B എന്നിവ രുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ വാങ്ങി നൽകുന്ന പദ്ധതിയിലേക്ക് കപ്പാട് മൂഴി ക്കാട് മടുക്കാവുങ്കൽ സജി – ബെറ്റ്സി ദമ്പതികളുടെ മകൾ നയന സജി താൻ സോഷ്യ ൽ മീഡിയയിലൂടെ പാട്ടുപാടി സ്വരൂപിച്ച സമ്പാദ്യത്തിൽ നിന്നും ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകിയത്.
നയന ഈ കൊച്ചു പ്രായത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ഗാനങ്ങൾ പാടി വൈ റലായി കൊണ്ടിരിക്കുകയാണ് നയന.ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിലെനാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് നയന.