കാഞ്ഞിരപ്പള്ളി: നാഷണൽ എക്സ് സ൪വീസ്മെ൯ കോർഡിനേഷ൯ കമ്മിറ്റി 36 ാ൦ ജി ല്ല വാ൪ഷിക സമ്മേളന൦ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി. ആ൪. ശ്രീകുമാ൪ ഉ ദ്ഘാടന൦ ചെയ്തു. ബി. ചന്ദ്രശേഖര൯ നായ൪ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ  പി. ആ൪. ഒ. എ൦. ടി. ആന്റണി ആമുഖ പ്രസംഗം നടത്തി. സീനിയ൪ വൈസ് പ്രസിഡന്റ് ജി. പി. നായ൪, ടി. കെ. പത്മകുമാരി, ടി. ആ൪. ശാരദാമ്മ, ഡി. മാതൃൂസ്, മുളവന അല ക്സാണ്ട൪, ബെന്നി കാരയ്ക്കാട്ട്, പി. എസ്. പത്മകുമാരി, എ. ആ൪. വിജയ൯ നായ൪, ഡോ. അനിൽ പിള്ള, യമുന രാധാകൃഷ്ണ൯, സി. എ൯. വിശ്വനാഥ൯ എന്നിവ൪ പ്രസ൦ ഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി ബി. ചന്ദ്രശേഖര൯ നായ൪ (രക്ഷാധികാരി), വി. കെ. മത്തായി ( പ്രസിഡന്റ്), ഡി. മാതൃൂസ് (സെക്രട്ടറി), ജോസ് പടിയറ (ട്രഷറ൪), ഇ. ജി. പ്രകാശ്, ആന്റണി മുക്കാടൻ,  പി. എസ്. ജോൺ (വൈസ് പ്രസിഡന്റുമാ൪), എ. സി. ബാബു, എ൦. എ൦. മാതൃു, (ജോയിന്റ് സെക്രട്ടറിമാ൪), സി. എ൯. വിശ്വനാഥ൯ (മീഡിയ സെക്രട്ടറി) എന്നിവരെ ജില്ല ഭാരവാഹികളായി തെരഞ്ഞെടുത്തു.