പൊ​ൻ​കു​ന്നം: റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ന് വ​ഴി​മ​ധ്യേ ന​ഷ്ട​മാ​യ പ​ണം തി​രി​കെ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക നാ​യ എം.​വി. വ​ർ​ഗീ​സ് എ​ടി​എ​മ്മി​ൽ നി​ന്നു പ​ണം പി​ൻ​വ​ലി​ച്ചു മ​ട​ങ്ങും വ​ഴി ഫെ​ഡ​റ​ൽ ബാ​ങ്കി​നും ഇ​ന്ത്യ​ൻ കോ​ഫീ ഹൗ​സി​നും മ​ധ്യേ പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.

പ​ണം ല​ഭി​ച്ച മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഓ​ഫീ​സി​ലെ​ത്തി​യ എം.​വി. വ​ർ​ഗീ​സി​ന് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷാ​ന​വാ​സ് ക​രീ​മും, സിം​സ​ണും സു​രേ​ഷ് ബാ​ബു​വും ചേ​ർ​ന്ന് കാ​ത്തി​ര​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​ബി. പ​ത്മ​കു​മാ​ർ മു​ഖാ​ന്തി​രം പ​ണം തി​രി​കെ ന​ൽ​കി. എം.​വി. വ​ർ​ഗീ​സും കു​ടും​ബ​വും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി