തമ്പലക്കാട് വഴി പ്രശ്‌നവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്യത്തിൽ നടന്ന പഞ്ചായത്ത് ഓഫീസ് മാർച്ചിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസിക്കെതിരേയുള്ള  പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച  കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ പോ ലീസ് സ്റ്റേഷൻ മാർച്ച് രാവിലെ 10.30ന് പേട്ടക്കവലയിൽ നിന്ന് ആരംഭിക്കും. രാഹുൽ മാങ്കട്ടത്തിൽ ഉദ്ഘാടനം നിർവഹിക്കും.