പൊൻകുന്നത്ത് ആക്രി പെറുക്കാനെത്തിയ നാടോടി സംഘം നാട്ടുകാർക്ക് പരിഭ്രാന്തി പരത്തി.ചാക്കുകളുമായി ആക്രി പെറുക്കാനായി പൊൻകുന്നത്ത് ഇവരെത്തിയത്. മോ ഷണം നടത്തുന്നതിനായി നാടോടി സംഘങ്ങൾ നാട്ടിലെത്തിയ വാർത്തകളുടെ അടി സ്ഥാനത്തിൽ സംശയം തോന്നിയ നാട്ടുകാർ പൊൻകുന്നം പോലീസ് വിവരമറിയി
ക്കുകയായിരുന്നു.
തുടർന്ന് പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പ രിശോധയിൽ സംഘം പാലായിൽ താമസിക്കുന്ന നാടേടി സംഘമാണെന്ന് തിരിച്ചറി ഞ്ഞ് ഇവരെ തിരിച്ച് അയ്ക്കുകയും ചെയ്തു.ഇത്തരത്തിൽ സംശയാസ്പദമായ രീതിയിൽ ഇത്തരം നാടോടി സംഘങ്ങളെ കണ്ടാൽ പോലീസിലോ, ബന്ധപ്പെട്ട അധികൃത രെ യോ അറിയിക്കുക.