ഇരുളടഞ്ഞ ഇന്നലകളില്‍ അജ്ഞത ഗ്രസിച്ച ജനമനസുകളില്‍ വൈജ്ഞാ നിക സാംസ്‌കാരിക നവോത്ഥാനത്തിന്റെ വിപ്ലവ മുദ്രകള്‍ അടയാള പ്പെടുത്തിയ ലോകാനുഗ്രിഹിയും അന്ത്യ പ്രവാചകനുമായ മുഹമ്മദ് നബിയുടെ 1493 മത് ജന്‍മദിനം ചൊവ്വാഴ്ച്ച.

കാഞ്ഞിരപ്പള്ളി മേഖലയില്‍ വിവിധ മദ്രസകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉസ്താദനമാരുടെയും നേതൃത്വത്തില്‍ നബിദിന സന്ദേശഘോഷ യാത്ര രാവിലെ നടക്കും.വിവിധ മദ്രസകളിലെ സമയക്രമം ചുവടെ

കാഞ്ഞിരപ്പള്ളി ദാറുസ്സലാം മദ്രസ 7 .30 ബഷീര്‍ മൗലവി

ഇടപ്പളളി സിറാജുല്‍ ഉലും 7 00 ഹംസത്തുല്‍ കര്‍റാര്‍

പിച്ചകപ്പളളി മേട് നജാത്തുല്‍ ഇസ്ലാം 7.00 മന്‍സൂര്‍ മൗലവി

ആനിത്തോട്ടം ദാറുല്‍ ഇസ്ലാം മദ്രസ 7 .00 ഹബീബുളള മൗലവി

ആനക്കല്ല് ദാറുല്‍ ഉലും മദ്രസ 7. 15 മുനീര്‍ മൗലവി

കല്ലുങ്കല്‍നഗര്‍ മുഹ്യ്യദ്ദീന്‍ മദ്രസ 7.00 അര്‍ഷദ് മൗലവി

വില്ലണി നുറുല്‍ ഇസ്ലാം മദ്രസ 7.15

പാറക്കടവ് മദ്‌റസ്സത്തുല്‍ മുബാറക്ക് 7.15 നിസാര്‍ മൗലവി

പാറത്തോട് മിഫ്ത്താഹുല്‍ ഉലും 7 .15 അര്‍ഷദ് മൗലവി

ഇടക്കുന്നം ഹിദായത്തുല്‍ ഇസ്ലാം 7 .15 നിസാര്‍ മൗലവി

മുക്കമുക്കാലി ശറഫുല്‍ ഇസ്ലാം മദ്രസ 7.00 സദഖത്തുളള മൗലവി

കൂവപ്പളളി ശറഫുല്‍ ഇസ്ലാം മദ്രസ 7.00 അലീം മൗലവി

പട്ടിമറ്റം ഇര്‍ശാദുസ്സിബിയാന്‍ മദ്രസ 7.00 ജമാല്‍ മൗലവി

അമാന്‍ നഗര്‍ ദാറുല്‍ ഉലും 7.00 സാദിഖ് മൗലവി

അഞ്ചിലിപ്പ ജവാഹിറുല്‍ ഉലും 4.00 P M അബ്ദുല്‍ ജലീല്‍ മൗലവി