എന്റെ തൊഴിൽ എന്റെ അഭിമാനം വിവരശേഖരണo 100% പൂർത്തികരിച്ചതിന്റെ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെആർ തങ്കപ്പൻ നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ അദ്ധ്യക്ഷയായി. വൈസ് പ്ര സിഡന്റ് റോസമ്മ തോമസ്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ രാജേഷ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.ആർ അൻഷാദ് ,സി.ഡി.എസ് ചെയർപേഴ്സൺ ദീപ്തി ഷാജി,വൈസ് ചെയർപേഴ്സൺ, കെ.എൻ സരസമ്മ ,ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പി. രാജൻ, നിസ്സ സലിം, ബ്ലസി ബിനോയി, മഞ്ജു മാത്യു, റിജോ വാളാന്തറ,അമ്പിളി ഉണ്ണികൃഷ്ണൻ ,സിന്ധു സോമൻ എന്നിവർ സംസാരി ച്ചു.