കൂട്ടിക്കൽ പ്ലാപ്പള്ളി ചക്കിപ്പാറ – മുതുകോരമല ടൂറിസം വികസന പദ്ധതികളുടെ ഭാ ഗമായി സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി 24.60 ല ക്ഷം രുപ ചെലവിൽ നിർമ്മിച്ച വഴിയിട വിശ്രമകേന്ദ്രം തുറന്നു. കൂട്ടിക്കൽ പഞ്ചായ ത്തും ജില്ലാശുചിത്വമിഷനും ചേർന്ന്‌ പ്ലാപ്പള്ളി ടോപ്പിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

സെബാസ്ത്യൻ കുളത്തുങ്കൽ എംഎൽഎ യോഗം ഉൽഘാടനം ചെയ്തു. കൂട്ടിക്കൽ പ ഞ്ചായത്ത് പ്രസിഡണ്ട് പി.എസ് സജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനു പമ, ബിയോജ് ജോസ്, ജെസി ജോസ്, കെ.എസ് മോഹനൻ, ജേക്കബ് ചാക്കോ, എം.വി ഹരിഹരൻ, രജനി സുധീർ, സിൻധൂ മുരളീധരൻ, സൗമ്യ ഷെമീർ,കെ.ജി അജീഷ്, ആ ശാ ബീജ, പി.കെ മ്പണ്ണി, എം.എസ് മണിയൻ, അബ്ദു ആല സംപാട്ട് എന്നിവർ സംസാ രിച്ചു.