സ്റ്റേറ്റ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് കോ.ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ഡി.ഇ.ഓഫീസ് പടിക്കൽ ധർണ്ണ നടത്തി.പാo പുസ്തകവിതരണം പൂർ ത്തിയാക്കുക, മുഴുവൻ അദ്ധ്യാപകരേയും കെ ടെറ്റിൽ നിന്നും ഒഴിവാക്കുക, ഓൺ ലൈ ൻ  പഠനത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.സെറ്റ് കോ ജില്ലാ ചെയർമാൻ നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹി ച്ചു. കൺവീനർ ഷാഹുൽ ഹമീദ്, എസ്.ഇ.യു സംസ്ഥാന സെക്രട്ടറി പി.എ.നൗഷാദ്, കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ. ഇബ്രാഹിം കുട്ടി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.എം സലിം ,മണ്ഡലം പ്രസിഡണ്ട് അബ്ദുൽ കരിം മു സ്ലിയാർ, സി.ഐ.റസാഖ്, മുഹമ്മദ് റിയാസ് എന്നിവർ പ്രസംഗിച്ചു