വീണ്ടും പ്രണയപ്പക ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാ ൽ പോലീസ് സ്റ്റേഷന്‌ മുന്നിലാണ് സംഭവം.മുൻ കാമുകനാണ് കുത്തിയത്.പാമ്പാടി കുറ്റിക്കൽ സ്വദേശിനിയ്ക്കാണ് കുത്തേറ്റത്.
പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിറ്റിലെടുത്തു. സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാലിലെത്തിയതായിരിന്നു പെൺകുട്ടി.