Covid രൂക്ഷമായ സാഹചര്യത്തതിൽ മുണ്ടക്കയത്ത്  2 ആഴ്ച മുൻപ് ഏർപ്പെടുത്തിയ അ ധിക നിയന്ത്രണങ്ങൾ പിൻവലിച്ചു.സംസ്ഥാനത്താകെ നടപ്പിലാക്കുന്ന നിയന്ത്രണങ്ങ ളെ നാളെമുതൽ  മുണ്ടക്കയത്തും ഉണ്ടാവൂ. നിയന്ത്രങ്ങൾ ഏർപ്പെടുത്തുമ്പോൾ മുണ്ട ക്കയം പഞ്ചായത്തിൽ ആകെ  487 രോഗികൾ ഉണ്ടായിരുന്നത്   ഇപ്പോൾ  271ആയി കുറഞ്ഞു
ചില വാർഡുകളിൽ ഇപ്പോളും കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ട് ഇവിടെ നി യ ന്ത്രണം ശക്തമാക്കും.ടൗണിൽ ഗതാഗത നിയന്ത്രങ്ങളും, കർശന പോലീസ് ചെക്കി ങ്ങും ഉണ്ടാവും.ഗ്രാമപഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ
ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ രേഖദാസ്  അധ്യക്ഷത വഹിച്ചു
വൈസ് പ്രസിഡന്റ്‌  ദിലീഷ് ദിവാകർ , സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർ പേർസൺ  CV അനിൽകുമാർ, വാർഡ് അംഗങ്ങളായ ബെന്നി ചേറ്റുകുഴി, സിജി ഷാജി udc  രാജേഷ്
വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ  റോയ് കപ്പിലുമാക്കൽ,കോൺഗ്രസ്   /MG രാജു CPIM  /ചാർളി കോശികേരള കോൺഗ്രസ് /, അബ്ദുൽ ഹാരിസ്, സുനിൽ T രാജ്,  CPI ,/ റെജി PC  ജനപക്ഷം /അലി SDPI ,/  തുടങ്ങിയവരും
വ്യാപാരി പ്രതിനിധികളായ , RC നായർ, അനിൽ സുനിത, S സാബു, മനോജ്‌ ടൗൺ ബേക്കറി,റഷീദ് താന്നിമൂട്ടിൽ  നജീബ്, സിനോൾ എന്നിവരും
ഹെൽത് ഇൻസ്‌പെക്ടർ   V സാബു മുണ്ടക്കയം SI മാരായ  പ്രദീപ്,, മാമച്ചൻ, പോലീസ് ഉദ്യോഗസ്ഥരായ  ഷെഫീഖ്, സിജിമോൻ  തുടങ്ങിയവരും പങ്കെടുത്തു