2020-21 വര്‍ഷത്തേക്കുളള ബജറ്റ് വൈസ് പ്രസിഡന്റ്  വല്‍സമ്മ തോമസും അവതരിപ്പി ച്ചു.  മുണ്ടക്കയത്ത് മാലിന്യ പ്ലാന്റ് ,ബസ്റ്റാന്‍ഡ് നവീകരണം, മാര്‍ക്കറ്റ് പൂര്‍ത്തികരണം, കുടുംബശ്രി, വികലാംഗര്‍, വയോജനങ്ങള്‍, പട്ടികജാതി വര്‍ഗ്ഗ പദ്ധതികള്‍ കിടപ്പുരോഗി കള്‍ എന്നിവര്‍ക്കു കൂടുതല്‍ പ്രയോജനകരമായ പദ്ധതികളൊരുക്കിയാണ് മുണ്ടക്കയ ത്തെ ബജറ്റ്.  തൊഴിലുറപ്പു പദ്ദതിക്ക് 4,92,11,22യും പെന്‍ഷനുകള്‍ക്ക് 7,50,00,000 രൂപ യും നീക്കി വച്ചു.

32,65,95472 രൂപ വരവും, 32,15,94,402 രൂപ ചിലവും,50,01,070രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വല്‍സമ്മ തോമസ് അവതരിപ്പിച്ചത്. ദുരുന്ത നിവാരണത്തി bനായി 15,00000രൂപയും തെരഞ്ഞടെുപ്പു ചെലവുകള്‍ക്കായി 6,00000 രൂപയും മുണ്ട ക്കയം ഗ്രാമ പഞ്ചായത്തില്‍ നീക്കി വച്ചിട്ടുണ്ട്.പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു.