കാളകെട്ടി എഎംഎച്ച് എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് റമീസിന് കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ എ ഗ്രേഡ് . ഉറുദു കഥാരചന, കവിതാ രചന. ഉപന്യസം എന്നിവായിൽ ആണ് റമീസ് എ ഗ്രേഡ് നേടിയത്.കാഞ്ഞിരപ്പള്ളി പേട്ടവാർഡ് മാളികവീട്ടിൽ റസാഖിന്റെ റസീനയുടെയും മകനാണ് റമീസ്.