പൊൻകുന്നം: ട്രാഫിക് വാരാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജോയന്റ് ആർടി ഓഫിസ് ,ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ റോഡ് ഷോ നടത്തി.

ജോയന്റ് ആർടിഒ വി.എം.ചാക്കോ ഫ്ലാഗ് ഓഫ് ചെയ്തു. എംവിഐമാരായ കെ.സുരേഷ് ബാബു, ഷാനവാസ് കരീം, എഎംവിഐമാരായ എം.കെ.മനോജ് കുമാർ, ഷാജി വർഗീസ്, സിംസൺ മിറോഷ്, ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് സണ്ണി ചെത്തിപ്പുഴ, സെക്രട്ടറി മുഹമ്മദ് സലീം  എന്നിവർ നേതൃത്വം നൽകി.