കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പറത്താനം കൊടിത്തോട്ടത്തിൽ കോവി ഡ് 19 പോസിറ്റീവായി  മരിച്ച വ്യക്തിയുടെ മൃത സംസ്കാര ചടങ്ങുകളിൽ  ഭാഗവാഹി ത്വം വഹിച്ചുകൊണ്ട് എംഎൽഎസ് സർവ്വീസ് ആർമി. പൂഞ്ഞാർ എംഎൽഎ സെബാ സ്റ്റ്യൻ  കുള ത്തുങ്കൽ, കോവിഡ് 19 കാലത്ത് നിയോജക മണ്ഡലത്തിൽ സന്നദ്ധ പ്രവർ ത്തനങ്ങൾ ക്കായി രുപീകരിച്ച സന്നദ്ധേ സേനയുടെ ഉദ്ഘാടത്തിനു  ശേഷം ആദ്യം നടത്തിയ സേവന പ്രവർത്തമാണിത്.

ചടങ്ങാനന്തരം വോളണ്ടിയർമാർ  വീടു പരിസരവും ,റോഡും അണുവിമുക്തമാക്കി. ടീം ലീഡർ ടോം മനക്കൽ ,ജോർജുകുട്ടി മാത്യു,അമൽ കോക്കാട്ട്,സാൻജോ തോമസ് , സിജോ തോമസ് ,വിപിൻരാജു , പറത്താനം ഗ്രാമദീപം വായനശാലാ പ്രസിഡൻ്റ്  സാ ബു പീറ്റർ തുടങിയവർ സേവന പ്രവർത്തനങ്ങൾക്ക്  നേതൃത്വം നല്കി.