വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ   പൊതു പ്രവർത്തന രംഗത്ത് കടന്നു വന്ന എം.കെ ഷമീ ർ,  യുവജന സംഘടനയുടെ താഴെതട്ടിൽ നിന്നും പ്രവർത്തിച്ചാണ് ഇന്നീ നിലയിൽ എത്തി യത്. താലൂക്ക് ആശുപത്രി  മാനേജ്മെന്റ് കമ്മിറ്റി അംഗം, ജില്ലാ എംപ്ലോയ്‌മെന്റ് ബോ ർഡ് അംഗം, യുവജന ബോർഡ് അംഗം തുടങ്ങി ഒട്ടനവധി  സർക്കാർ കമ്മിറ്റികളുടെ അം ഗമായി പ്രവർത്തന മികവ് തെളിയിച്ചു. കെപിസിസി സംസ്കാര സാഹിതി ജില്ലാ ജനറ ൽ കൺവീനറായും ഇപ്പോൾ യൂത്ത്കോൺഗ്രസിന്റ  ജില്ലാ ജനറൽ സെക്രട്ടറി ആയി അം ഗീകാരം നേടിയ എംകെ ഷമീർ പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ ഭഷ്യ ഉപദേശക സമിതി അംഗം, താലൂക് വികസന സമിതി അംഗം, തുടങ്ങി സാമൂ ഹിക സാസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ  2 പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തി ക്കുന്നുണ്ട് എംകെ ഷമീർ.