കാഞ്ഞിരപ്പള്ളി കുറുവാമുഴി സ്വദേശിനിയായ 17 വയസുകാരിയെ കാണാനില്ലന്ന് പരാതി. കാഞ്ഞിരപ്പള്ളി കുറുവാ മുഴി സ്വദേശിനിയായ കുളവട്ടത്തിൽ അമൃതാ രാജനെയാണ് കാണാതായിരിക്കുന്നത്.

പൊൻകുന്നം വി.എച്ച്.എസ്.സി യിൽ പ്ലസ് 2 വിദ്യാർത്ഥിനിയാണ്. വൈകുന്നേരം 5 മ ണിയോടെ കുറുവാ മുഴിയിൽ നിന്നും പെൺകുട്ടി പൊൻകുന്നം ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നത് കണ്ടവരുണ്ട്. പെൺകുട്ടി പോയ സമയം അച്ഛനും അമ്മയും ജോലി ക്ക് പോയിരുന്നു. വൈകുന്നേരമായിട്ടും കാണാതായതോടെ വീട്ടുകാർ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. വീട്ടുകാർ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ കണ്ടത്തിയിട്ടില്ല. കണ്ടുകിട്ടുന്നവർ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലോ 96050 53854 എന്ന നമ്പറിലോ ബന്ധപ്പെടുക.