കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ  മെഗാ മെഡിക്കൽ ക്യാമ്പ് 2021 ന വംബർ 09  മുതൽ 20  വരെ.
കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ  മെഗാ മെഡിക്കൽ ക്യാമ്പ് 2021 നവംബർ 09  മുതൽ 20  വരെ നടക്കും. ഓർത്തോ പീഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് & സ്പോർട്സ് ഇഞ്ചുറിസ്, ജനറൽ, ലാപ്രോസ്കോപ്പിക് & ഓങ്കോ സർജറി, ഗ്യാസ്ട്രോ എ ൻട്രോളജി, ന്യൂറോളജി, ശ്വാസകോശരോഗ വിഭാഗം, ജനറൽ മെഡിസിൻ & ഡയബറ്റോള ജി, ഗൈനക്കോളജി വിഭാഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.
മുട്ട് വേദനയ്‌ക്കുള്ള ചികിത്സ, മുട്ട് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, ഹെർണിയ, തൈറോ യിഡ്, കാൻസർ സർജറികൾ, വെരിക്കോസ് വെയിൻ ചികിത്സ, കരൾ രോഗ ചികിത്സ, മൈഗ്രൈൻ ചികിത്സ, ശ്വാസകോശരോഗങ്ങൾക്കുള്ള ചികിത്സ, പോസ്റ്റ് കോവിഡ് ചികി ത്സ, ജീവിത ശൈലി രോഗങ്ങൾക്കുള്ള ചികിത്സ, പി.സി.ഓ.ഡി ചികിത്സ, കാൻസർ സ്ക്രീനിങ്  വിവിധ ലാബ് സേവനങ്ങൾ, ഫിസിയോതെറാപ്പി, ഡോക്ടർ കൺസൾട്ടേ ഷൻ, ഡിജിറ്റൽ എക്സ് റേ  തുടങ്ങിയ സേവനങ്ങൾ, പ്രത്യേക നിരക്കിളവോടെ ലഭ്യ മാകും.  ഒപ്പം വിവിധ ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾക്കു 70% വരെ നിരക്കിളവു കളും  ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക്  7511112126, 9188228226, 8281262626 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.