കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പൾമോണോളജി വിഭാഗത്തി ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്വാസകോശ രോഗ നിർണ്ണയ ക്യാമ്പ്  ആരം ഭിച്ചു.  പൾമോണോളജിസ്റ്റ് ഡോ. അനീഷാ മാത്യൂ നയിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന വർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ പി.എഫ്.റ്റി പരിശോധന, സൗജ ന്യ ഹോസ്‌പിറ്റൽ രജിസ്‌ട്രേഷൻ, ഡിജിറ്റൽ എക്സ് റേ 50% നിരക്കിളവ്, ലാബ് പരിശോ ധനകൾക്കു 25% നിരക്കിളവ്, മറ്റ് ചികിത്സകൾക്ക്  പ്രത്യേക നിരക്കിളവുകൾ തുട ങ്ങിയവ  ലഭ്യമാകും.  2021 സെപ്റ്റംബർ 20 വരെ നീളുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻ‌കൂർ ബുക്കിംഗ് സൗകര്യം നിർബന്ധമായും ഉപയോഗപ്പെടുത്തുക : 04828201300, 8281262626