കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ഇ.എൻ.ടി രോഗ/ സർജറി നിർണ്ണയ ക്യാമ്പ് മാർച്ച് 06 മുതൽ 11 വരെ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന വർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ സൗകര്യം, സൗജന്യ കേൾവി പരിശോധന എന്നിവ ലഭ്യമാകും. ഒപ്പം വിവിധ ലാബ്, എൻഡോസ്കോപ്പി, എക്സ് റേ പരിശോധ നക ൾ, സർജറികൾ തുടങ്ങിയവയ്ക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പ്രവേശനം.ക്യാമ്പി ൽ പങ്കെടുക്കാൻ മുൻകൂർ ബുക്കിംഗ് ചെയ്യണം. കൂടുതലറിയാനും മുൻ‌കൂർ ബുക്കിംഗ് സേവനത്തിനുമായി 8281262626, 7511112126 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.