കാഞ്ഞിരപ്പള്ളി: മധുര മീനാക്ഷി ക്ഷേത്രത്തില്‍ മണ്ഡല ഉത്സവം 25, 26, 27 തീ യതികളില്‍ നടക്കും. 25ന് രാവിലെ ആറിന് തന്ത്രി കണ്ഠരര് മോഹനര്രുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ ഗണിപതിഹോമം, രാത്രി 8.15ന് കാവ ടി ഹിഡുംബന്‍പൂജ, 8.30ന് കളമെഴുത്തും പാട്ടും. 26ന് രാവിലെ ആറിന് ഗ ണപതിഹോമം, വൈകിട്ട് 6.30ന് ആത്മീയ പ്രഭാഷണം, 7.30ന് നൃത്തം, ഒന്‍പ തിന് കളമെഴുത്തും പാട്ടും, 27ന് രാവിലെ ആറിന് ഗണപതിഹോമം, 7.30ന് ഗണപതിയാര്‍ കോവിലിലേക്ക് കാവടി പുറപ്പാട്, ഒന്‍പതിന് കാവടി ഘോ ഷയാത്ര, ഒന്നിന് പ്രസാദമൂട്ട്, രണ്ടിന് പറവഴിപാട്, 6.30ന് എതിരേല്‍പ്, 9.30ന് നാടകം.