പാറത്തോട്ടിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹന അപകടത്തിൽ ചികിത്സയിൽ ക ഴിയുന്ന ഷാനിമോൾ സാബുവിന്റ തുടർ ചികിത്സക്ക് വേണ്ടി പാറത്തോട് പബ്ലിക് ലൈബ്രറിയിൽ പാറത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷതയിൽ ജനകിയ കമ്മിറ്റി രൂപീകരിച്ചു. പാറത്തോട് iob ബാങ്കിൽ പാറത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണിക്കുട്ടി മഠത്തിനകം രക്ഷാധികാരിയും പാറത്തോട് പബ്ലിക് ലൈബ്രറി പ്രസി ഡന്റ്‌ T.A. സെയ്നില്ല കൺവീനറും, ഷാഹുൽ ഹമീദ്. P. A ട്രെഷറും ആയി ജോയിന്റ് അക്കൗണ്ടാണ് തുടങ്ങിയിരിക്കുന്നത്. കുട്ടിക്കാനം മരിയൻ കോളേജിലെ പിജി വിദ്യാ ർത്ഥി ആയ ഷാനി യുടെ തുടർ ചികിത്സക്ക് വേണ്ടിയാണ് ഫണ്ട്‌ സമാഹരികുന്നത്. Ac no. 227101000009790, IFSC code:IOBA0002271, എന്ന പാറത്തോട് ബ്രാഞ്ചിന്റെ അക്കൗണ്ട് ലേക്ക് സുമനസുകളുടെ സഹായം തേടുന്നു.