കാഞ്ഞരപ്പള്ളി : കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡ ന്റും , സെക്രട്ടറിയുമായിരുന്ന മാത്യൂ മടുക്കക്കുഴി (95) നിര്യാതനായി. സംസ്കാര ശുശ്രൂഷ കൾ ചൊവ്വാഴ്ച (15/05/2018) രാവിലെ 9 മണിക്ക് സ്വവസതിയിൽ നിന്ന് ആരംഭിച്ചു ആനക്കല്ല് സെന്റ് ആന്റണിസ് ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കരിക്കും.. ഭാര്യ റോസമ്മ, എർത്തയിൽ കുടുംബാംഗം.