കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയ്ക്ക് കുന്നുംഭാഗം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ആയി രം മാസ്‌കുകള്‍ നല്‍കി.250 ഓളം സ്റ്റാഫുള്ള ആശുപത്രിയില്‍ ദിവസവും നിരവധി മാ സ്‌കുകള്‍ ചെലവ് വരുന്ന സാഹ്യചരത്തിലാണ് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ പിടിഎയു ടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ വിതരണം ചെയ്തത്.

പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്മിന്‍ എസ്എബിഎസ് ആശുപത്രി സുപ്രണ്ട് ഡോ. ശാന്തി യ്ക്ക് മാസ്‌കുകള്‍ കൈമാറി. പിടിഎ പ്രതിനിധികള്‍ ആ്ന്റണി മാര്‍ട്ടിന്‍, അഡ്വ. അഭി ലാഷ് ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.