കൂവപ്പള്ളി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തന പരിധി യി ലുള്ള മുഴുവൻ വീടുകളിലും സൗജന്യമായി മസ്ക്കൾ വിതരണം ചെയ്തു. വിതരണോ ത്ഘാടനം ബാങ്ക് പ്രസിഡൻറും, ജില്ല പഞ്ചായത്ത് പ്രസിഡൻ്റുമായി  സെബാസ്റ്റ്യൻ കുള ത്തുങ്കൽ നിർവ്വഹിച്ചു.ബാങ്കിൻ്റെ പ്രവർത്തന പരിധിയിലുളള പാറത്തോട് ഗ്രാമപഞ്ചാ യത്തിലെ 9 മുതൽ 14 വരെയുള്ള വാർഡുകളിലെ ബാങ്കിൻ്റെ ഓഹ രി ഉടമകളുടെയും അല്ലാത്തവരുടെയും മുഴുവൻ വീടുകളിലും മസ്ക്കൾ എത്തിക്കുന്ന തിനാണ് പദ്ധതി ഇ ട്ടിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡൻ്റ് ബിനു സജീവ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.ജെ.കു ര്യാക്കോസ്, ജോളി ഡോമിനിക് ,ബാങ്ക് ഭരണസമിതി അംഗങ്ങളായ വൈസ് പ്രസിഡൻ്റ് ജോസുകുട്ടി കറ്റോട്ട്, കെ.വി. ജോസ്.എ ബ്രാഹം തോമസ് സെക്രട്ടറി ജോസ് മനോജ് എ ന്നിവർ നേതൃത്വം കൊടുത്തു.