എലിക്കുളം അഭയം ചാരിറ്റബിൾ സൊസൈറ്റിയുടേയും എലിക്കുളം പബ്ലിക് ലൈബ്രറി യുടേയും സംയുക്താഭിമുഖ്യത്തിൽ എലിക്കുളം പഞ്ചായത്ത് സമൂഹ അടുക്കളയിൽ മാ സ്‌കുകൾ വിതരണം ചെയ്തു. സൊസൈറ്റിയുടെ ഗവേണിംഗ് ബോർഡ് അംഗം എസ്.ഷാ ജി എലിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ മാത്യൂസ് പെരു മനങ്ങാടിന് മാസ്‌കുകൾ കൈമാറി.

അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയും ലൈബ്രറിയുടേയും സംഘാടകരായ മനോജ് മഠത്തിൽ, എസ്.രാജു., റ്റി.എസ്.രഘു, ശങ്കർ എസ്, സിദ്ധാർത്ഥ് എം, അഭിജിത്ത്.എ.പി. സമൂഹ അടുക്കളയുടെ സംഘാടകരായ ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, വൈഷ്ണ വി ഷാജി, ലീല ആർ നായർ, ഷീലമോഹനൻ, ശാന്തമ്മ, വനജ, സരസമ്മ, സുജാത എന്നി വർ ചടങ്ങിൽ പങ്കെടുത്തു.