കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന് 75ാം പിറന്നാള്‍. ആദ്ധ്യാ ത്മിക രംഗത്തിനൊപ്പം മേഖലയിലെ സാമൂഹീക, സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹം. 2001ല്‍ രൂപയുടെ അധ്യ ക്ഷ സ്ഥാനത്ത് എത്തിയ മുതല്‍ രൂപയുടെയും മേഖലയുടെ വികസനത്തിനായി ജാതി മത രാഷ്ട്രീയ ഭേതമെന്യേ കര്‍മ്മനിരതനായുള്ള പ്രവര്‍ത്തനം.