കംപ്യൂട്ടറിനും മൊബൈലിനും വിട നൽകി പോയകാല സ്മരണകൾ ഉയർത്തി കുരുന്നു കൾ. കംപ്യൂട്ടർ ഗയിമിനും ടിവിക്കും മുന്നിൽ നിന്ന് മാറി ഗതകാലത്തെ കളികളത്തിലേ ക്ക് മാറുകയാണ് ഇവർ. അക്കുകളിച്ചും മണ്ണപ്പും ചുട്ടും അവധിക്കാലത്തെ ആഘോഷ മാക്കുകയാണിവർ.

പാറത്തോട് പൊടിമറ്റം ഇടത്തും പറമ്പിൽ ജോൺസന്റെ മക്കളായ ബോബെന്റയും സ്മിതയുടെയും സീമയുടെയും മക്കളാണ് പഴമയുടെ ഉല്ലാസത്തെ തിരിച്ചു പിടിച്ചു അവധിക്കാലം ആഘോഷമാക്കിയത്.