പൊൻകുന്നം: പൊൻകുന്നം-എരുമേലി റോഡിൽ മണ്ണംപ്ലാവിന് സമീപം ശബരിമല തീർ ഥാടകർ സഞ്ചരിച്ച കാർ കൈയ്യാലയിടിച്ചു. കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്ര ക്കാർ കാര്യമായ പരിക്കേൽക്കാതെ രക്ഷപെട്ടു. രണ്ടുപേർക്ക് നിസാര പരിക്കുണ്ട്. ഇ വർ കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. ദർശനം കഴിഞ്ഞ് മടങ്ങുകയാ യിരുന്ന എറണാകുളം സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്.