കോവിഡ് – 19, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ ആശുപത്രി ജംഗഷനി ൽ പ്രവർത്തിച്ചു വന്നിരുന്ന എം.എൽ.എ.ഓഫീസിന്റെ പ്രവർത്തനം താല്ക്കാലികമാ യി നിറുത്തി വയ്ക്കുന്നതായി മാണി.സി.കാപ്പൻ എം.എൽ എ അറിയിച്ചു.
എം.എൽ.എ.ഓഫീസുമായി ബന്ധപ്പെടേണ്ടവർക്ക് താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാമെന്നും എം.എൽ.എ.അറിയിച്ചു.
റ്റി.വി. ജോർജ് –                  ഫോൺ: 9447575912
ബേബി ഈറ്റത്തോട്ട്             ഫോൺ: 9745170170.
ജോഷി പുതുമന                  ഫോൺ:9447805372
എം.പി.കൃഷ്ണൻ നായർ    ഫോൺ – 9447137780.