മഹിളാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റായി സിനി ജീബു നീറണാക്കു ന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു സി നി ജിബു. നിലവിൽ കത്തീഡ്രൽ പാരീഷ് കൗൺസിൽ അംഗവും, കത്തോലിക്കാ കോൺ ഗ്രസ് രൂപത വൈസ് പ്രസി ഡന്റ്, കാത്തിരപ്പള്ളി കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം എന്നീ നിലയിൽ പ്രവർത്തിച്ചു വരുന്നു. ജിബു ജോസ് ആണ് ഭർത്താവ്. കെവിൻ, കെന്നഡി, കൈ റോൺ എന്നിവർ മക്കളാണ്.