മഹിളാ മോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ നടന്ന പോലീസ് തേർവാഴ്ചയിൽ പ്രധിഷേധിച്ചുകൊണ്ട് പൊന്കുന്നത് മഹിളാ മോർച്ച കാഞ്ഞിരപ്പള്ളി നിയോജകമണ്ഡ ലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്കുന്നത് പ്രധിഷേധ പ്രകടനം നടത്തി.

മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീജ സരീഷ്, മണ്ഡലം ജനറൽ സെക്രട്ടറി ജ്യോ  തി ബിനു, മണ്ഡലം സെക്രട്ടറി ജയശ്രീ ജയൻ, ചിറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ് സ്വ പ്ന ശ്രീരാജ്, സിന്ധു ബിജു, ഓമന ദാസ്, അഞ്ജു തുടങ്ങിയവർ പങ്കെടുത്തു .