പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മഹാത്മാ ഗാന്ധി  സർവകലാശാല ഇന്റർ കോളേജിയേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി  സെന്റ് ഡൊമിനിക്സ് കോളേജ് (കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അത്ലറ്റിക്സ് അക്കാദമി ) റണ്ണേഴ്സ് അപ്പായി. 4 സ്വർണം, 3 വെള്ളി, 7 വെങ്കലം ഉൾപ്പടെ  106 പോ യിന്റ് നേടിയാണ് നേട്ടം. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ  എബിൻ എബ്രഹാം, 110 മീ റ്റർ ഹാർഡിൽസിൽ റൊണാൾഡ്‌ ബാബുപോൾ വാൾട്ടിൽ അതുൽ എം. എം.ഡെക്കാത്തലോണിൽ ജെസ്വിൻ എൻ. എസ്.  എന്നിവരാണ് സ്വർണമെഡൽ നേടിയത്അന്തർ സർവ്വകലാശാല മത്സരത്തിനുള്ള യോഗ്യത മാർക്ക്‌ നേടി  ഏഴ് പേർ മംഗലാപുരത്തു നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിന് യോഗ്യത നേടി
റൊണാൾഡ്‌ ബാബുഅതുൽ  എം എംഎബിൻ എബ്രഹാംജെറിൻ ജോണിമുഹമ്മദ്‌ നജുമുദീൻ കെ ടിജിജിൽ എസ്മുഹമ്മദ് ഐബിൻ അസിം എന്നിവരാണ് യോഗ്യത നേടിയത്കോളേജിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്പോർട്ട്സ് അക്കാഡമിയിൽ പരിശീലനം നേടുന്നവരാണ് നേട്ടത്തിന് പിന്നിൽആറു വർഷത്തിന് ശേഷമാണു കോളേജ് യൂണിവേഴ്സിറ്റിതലത്തിൽ  അത്‍ലറ്റിക്‌സിൽ  ചരിത്ര നേട്ടം കൈവരിക്കുന്നത്കായിക വിഭാഗം മേധാവി പ്രൊഫപ്രവീൺ തര്യൻ , കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അത്ലറ്റിക്സ്  കോച്ച്  ബൈജു ജോസഫ് എന്നിവരാണ് ടീമിന്റെ മികച്ച നേട്ടത്തിന് പിന്നിൽ.
2015 മുതലാണ് കോളേജിൽ സംസ്ഥാന സ്പോർട്സ് കൗണ്സിലിന്റെ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങിയത്കഴിഞ്ഞ കാലങ്ങളിൽ നിരവധി സംസ്ഥാന ദേശീയ നേട്ടങ്ങൾ കരസ്ഥമാക്കിയ അക്കാദമിയിലെ ചിട്ടയായ പരിശീലനത്തിന്റെ ഒരു വിജയം കൂടിയാണ് നേട്ടംസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഇരുപതോളം  കായിക താരങ്ങളാണ്  അക്കാഡമിയിൽ പരിശീലനം നേടുന്നത്കോളേജിലെ മികച്ച  ട്രാക്കും അനുബന്ധ സൗകര്യവും,  പരിശീലനവും വലിയ  നേട്ടത്തിന് കാരണമായി.    
തിളക്കമാർന്ന വിജയം നേടിയ ടീമിനെയും പരിശീലകരെയും മാനേജ്മെന്റ്പി റ്റി  എന്നിവർ അനുമോദിച്ചു.പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മഹാത്മാ ഗാന്ധി  സർവകലാശാല ഇന്റർ കോളേജിയേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി  സെന്റ് ഡൊമിനിക്സ് കോളേജ് (കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അത്ലറ്റിക്സ് അക്കാദമി ) റണ്ണേഴ്സ് അപ്പായി. 4 സ്വർണം, 3 വെള്ളി, 7 വെങ്കലം ഉൾപ്പടെ  106 പോയിന്റ് നേടിയാണ് നേട്ടം.
3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ  എബിൻ എബ്രഹാം, 10 മീറ്റർ ഹാർഡിൽസിൽ റൊണാൾഡ്‌ ബാബുപോൾ വാൾട്ടിൽ അതുൽ എം. എം.ഡെക്കാത്തലോണിൽ ജെസ്വിൻ എൻ. എസ്.  എന്നിവരാണ് സ്വർണമെഡൽ നേടിയത്അന്തർ സർവ്വകലാശാല മത്സരത്തിനുള്ള യോഗ്യത മാർക്ക്‌ നേടി  ഏഴ് പേർ മംഗലാപുരത്തു നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിന് യോഗ്യത നേടിറൊണാൾഡ്‌ ബാബുഅതുൽ  എം എംഎബിൻ എബ്രഹാംജെറിൻ ജോണിമുഹമ്മദ്‌ നജുമുദീൻ കെ ടിജിജിൽ എസ്മുഹമ്മദ് ഐബിൻ അസിം എന്നിവരാണ് യോഗ്യത നേടിയത്കോളേജിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്പോർട്ട്സ് അക്കാഡമിയിൽ പരിശീലനം നേടുന്നവരാണ് നേട്ടത്തിന് പിന്നിൽ.
 ആറു വർഷത്തിന് ശേഷമാണു കോളേജ് യൂണിവേഴ്സിറ്റിതലത്തിൽ  അത്‍ലറ്റിക്‌സിൽ  ചരിത്ര നേട്ടം കൈവരിക്കുന്നത്കായിക വിഭാഗം മേധാവി പ്രൊഫപ്രവീൺ തര്യൻ , കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അത്ലറ്റിക്സ്  കോച്ച്  ബൈജു ജോസഫ് എന്നിവരാണ് ടീമിന്റെ മികച്ച നേട്ടത്തിന് പിന്നിൽ. 2015 മുതലാണ് കോളേജിൽ സംസ്ഥാന സ്പോർട്സ് കൗണ്സിലിന്റെ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങിയത്.