പച്ചക്കറിയുമായി വന്ന തമിഴ്നാട് ലോറി കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ഞായറാഴ്ച്ച രാവിലെയാണ് നിറയെ പച്ചക്കറികളുമായി വന്ന മിനി ലോറി പെരുവ ന്താനം 35-ാം മൈലിനു സമീപം കുഴിയിലേക്ക് പതിച്ചത്.

നിയന്ത്രണം വിട്ട ലോറി റോഡില്‍ നിന്നും കുഴിയിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമയി രക്ഷപെടുകയായിരുന്നു.