മാർച്ച് 25-ന് ആരംഭിച്ച ദേശീയ ലോക്ക് ഡൌണ് നാലാം ഘട്ടത്തിലേക്ക്. മൂന്നാം ഘട്ട ലോ ക്ക് ഡൌണ് ഇന്ന് അവസാനിക്കുന്നതിനിടെ ലോക്ക് ഡൌണ് വീണ്ടും നീട്ടുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതൽ ഇളവുകളോടെയാവും ലോക്ക് ഡൌണ് നടപ്പാക്കുക. ഇ തിൻ്റെ വിശദാംശങ്ങൾ ഉടനെ പുറത്തു വരും.

കൂടുതൽ വിശദാംശങ്ങൾ ഏഴുമണിക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മീറ്റിങ്ങിന് ശേ ഷം.