ശനിയാഴ്ച മുപ്പത്തിയഞ്ചാം മൈലിൽ വച്ച് പ്രസാദ് സഞ്ചരിച്ച ബൈക്കിൽ കാർ നിയന്ത്ര ണം വിട്ട് ഇടിക്കുകയും അപകടത്തിൽ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്ക ൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 മണിയോടെ മ രിച്ചു. സിപിഐ എം മുപ്പത്തിയഞ്ചാം മൈൽ ലോക്കൽ സെക്രടറിയായി കഴിഞ്ഞ ദിവ സം നടന്ന ലോക്കൽ സമ്മേളനം തെരഞ്ഞടുത്തു. നാട്ടിൽ വലിയ തോതിലുള്ള സുഹുർത്ത ബന്ധങ്ങൾക്ക് ഉടമയായിരുന്നു. നാട്ടുക്കാർക്കും തോട്ടം തൊഴിലാളികൾക്കും ഏറെ പ്രിയ ങ്കരനായിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു. പാർട്ടി ഏൽ പ്പിക്കുന്ന ഉത്തരവാദിത്വത്തങ്ങൾ പൂർണമായി നിറവേറ്റുവാൻ പ്രാപ്തനായിരുന്നു. 16 വർഷമായി സി പി ഐ എം ഏലപ്പാറ ഏരിയ കമ്മറ്റിയുടെ കീഴിൽ ഉള്ള കൈരളി ബാ ന്റ് ട്രൂപ്പിന്റെ മാനേജർ ആയി സേവനം നടത്തിവരികയാണ് സംസ്ഥാനത്തെ മിക്ക ഏരി യ കമ്മറ്റികളിലും പ്രസാദ് സുപരിചതനാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും മ്യ ദശരീരം മുപ്പത്തിയഞ്ചാംമൈലിൽ എത്തിച്ചു കല്ലേ പാലം മുതൽ ഓട്ടോ ടാക്സി തൊഴി ലാളികൾ പാർട്ടി നേതാക്കളും തോട്ടം തൊഴിലാളി വിലാപയാത്രയായി അണിനിരന്നു

കേരള ബാങ്ക് ശാഖ ജംഗ്ഷനിൽ നിന്നും കൈരളി ബാന്റ് ട്രൂപ്പിന്റെ അകമ്പടി നൽകി മ്യദശരീരം പൊതു ദർശന നഗറിൽ എത്തിച്ചു തുടർന്ന് സമുഹത്തിന്റെ നാന തുറകളിലുള്ളവർ അദാരജ്ഞലികൾ അർപിച്ചു വൈകിട്ട് 5 30 ന് കുപ്പക്കയത്ത് സംസ്ക്കാരം നടത്തി.