കാഞ്ഞിരപ്പള്ളി:ലയണ്‍സ് ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാം സ്‌കാരിക രാവ് ചലചിത്ര നടന്‍ ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്‌ളബ്ബ് പ്രസിഡന്റ് മാത്യൂസ് മാത്യു അധ്യക്ഷത വഹിച്ചു.ശ്രീകാന്ത് പങ്ങ പ്പാട്ട് രചിച്ചു മനോരമ ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുതിയ വീട് കൃത്യമായി പ്ലാന്‍ ചെയ്യാം എന്ന ഗ്രന്ഥം ചലച്ചിത്രതാരം പ്രേംകുമാര്‍ പ്രകാശനം ചെ യ്തു .

തിരക്കഥാകൃത് ബിപിന്‍ ചന്ദ്രന്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസ്ഥാ ന അവാര്‍ഡ് ജേതാവു കൂടിയായ നടന്‍ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിച്ചു . തോമസ് കുന്നപ്പള്ളി ,റോണി.കെ ബേബി ,എം.എ.റിബിന്‍ ഷാ,ജോഷി തോമ സ് ,മാര്‍ട്ടിന്‍ മാത്യു ,ജെറി ജേക്കബ് ,പ്രഫ. ജെ .സി .കാപ്പന്‍,സെബാസ്റ്റ്യന്‍ കു ളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.