വാഴൂർ ലയൺസ്‌ ക്ലബ്‌ വാഴൂർ 2020-2021 വർഷത്തെ ഭാരവാഹികൾ ആയി ജോബിൻ വർഗീസ് ചെറിയാൻ ( പ്രസിഡന്റ്‌ ), ശ്രീകാന്ത് എസ് ബാബു (സെക്രട്ടറി ), സജി എ എം (ട്രെഷറർ ), സി ജി ഹരീന്ദ്രനാഥ് (അഡ്മിനിസ്ട്രേറ്റർ ) എന്നിവർ ചുമതയേറ്റു.
വാഴൂർ ലയൺസ്‌ ക്ലബ്ബിന്റെ കോവിഡ് കെയർ പ്രോജക്ടിന്റെ ഭാഗമായി, പെഡൽ സാ നിറ്റൈസർ ഡിസ്പെൻസർ കൊടുങ്ങൂർ ജംഗ്ഷൻ, വാഴൂർ, കാനം എന്നിവിടങ്ങളിൽ സ്ഥാപിച്ചു.
വി.എം മാത്യു, നാരായണൻ കുട്ടി, ജോൺ സി തോമസ്‌, തോമസുകുട്ടി കുര്യാക്കോസ്, പ്രസാദ് എന്നിവർ പ്രസംഗിച്ചു.