യുവമോർച്ച കോട്ടയം ജില്ല പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുള്ള ലിജിൻ നിലവിൽ ബിജെ പി ജില്ലാ ജന.സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയാണ്.കഴിഞ്ഞ നിയമസഭാ തെര ഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.

നിലവിൽ ബി.ജെ.പി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരികയു കയായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റായിരുന്ന നോബിൾ മാത്യുവിനെ മാറ്റിയാ ണ് പുതിയ പ്രസിഡന്റിനെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.