ഇളങ്ങുളം:കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടേയും എലിക്കുളം ഗ്രാ മപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നിയമ ബോധവൽക്കരണ സെമിനാറും ഇളങ്ങുളം സെൻറ്റ് മേരീസ് പാരീഷ് ഹാളിൽ നടന്നു. കാ ഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റോഷൻ തോമസ് ഉൽഘാടനം ചെയ്തു.

എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എം പി സുമംഗലാദേവി അധ്യക്ഷയായി. അഡ്വ ക്കേറ്റുമാരായ എം കെ അനന്തൻ,എം എ ഷാജി,രേണുക റാം,ടി വൈ ദിലീപ്,ദീപാ സോ മൻ,പി യു സി എൽജില്ലാ സെക്രട്ടറി എച്ച് അബ്ദുൽ അസീസ്,സോജ ബേദി,സെലീനാ സെ യ്ത് എന്നിവർ സംസാരിച്ചു.ഡീ മുരളി ധർനിയമ ബോധന ക്ലാസ് നടത്തി. മെഡിക്കൽ ക്യാമ്പിൽ 200 ലേറെ രോഗികൾ പങ്കെടുത്തു.