കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പിലെ എന്‍ജിനീയറിങ് വിഭാഗത്തിലെ അസി. എന്‍ജിനീയര്‍മാരുടെ സംഘടനയായ ലീഫിന്റെ സംസ്ഥാന ജനറല്‍ ബോഡി യോഗം ശനിയാഴ്ച രാവിലെ 9.30ന് ഹോട്ടല്‍ മാലി ഇന്റര്‍നാഷ ണലില്‍ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം.വി രാജന്‍ ഉദ്ഘാടനം ചെയ്യും.

വിവിധ സംഘടന പ്രിതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സൗഹൃദ സംഗമവും എന്‍ജിനീയര്‍മാരെ ബാധിക്കുന്ന വിവിധ വിഷയങ്ങളെക്കുറി ച്ച് വിദഗ്ദര്‍ നയിക്കുന്ന സിംപോസിയവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.