കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്ന പ്രതിഷേധ സംഗമം സി പി ഐ ജില്ലാ അസി സ്റ്റൻറ്റ് സെ ക്രട്ടറി സന്തോഷ് കുമാർ ഉൽഘാടനം ചെയ്തു. മാത്യു അധ്യക്ഷനായി.

ഷമീം അഹമ്മദ്, വി പി ഇ സ്മായിൽ, വി പി ഇബ്രാഹീം, പി  എസ് സുരേന്ദ്രൻ , ജോബി കേളിയ o പറമ്പിൽ, കെ ടി പ്രമദ്, പി കെ നസീർ ,ഷക്കീലാ നസീർ , റജീനാ റഫീഖ്, പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ , ടി കെ ജയൻ , എച്ച് അബ് ദുൽ അസീസ്, കെ എച്ച് റസാഖ്, സി വി അനിൽകുമാർ എന്നിവർ സംസാരിച്ചു.