സുഭിക്ഷ കേരളം പദ്ധതിയിൽ പച്ചക്കറി കൃഷിയുമായി വനപാലക സംഘവും.മുണ്ട ക്ക യം വണ്ടൻപതാൽ വനപാലക  സ്റ്റേഷൻ വളപ്പിലാണ് പച്ചക്കറി കൃഷി ആരംഭിച്ചത്.ഇ തിനാവശ്യമായ വിത്തും തൈകളും സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സെ ക്രട്ടറി പി.കെ പ്രദീപ് വനപാലക ഓഫീസ് വളപ്പിൽ വെച്ച് വനപാലകഡപ്യൂട്ടി റേഞ്ച് ഓഫീസർ ബിജു സോമന് കൈമാറി.ചടങ്ങിൽ കെ എൻ സോമരാജൻ, പി എൻ സത്യൻ, ഫൈസൽ മോൻ, അൻസർ വി കരീം, നിയാസ് കല്ലുപുരയ്ക്കൽ എന്നിവർ പങ്കാളിക ളായി.