കൊല്ലം മൂലമുക്ക്, കുളക്കട സംഗീത ഭവനിൽ സജിനി 46-നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി കുറുവാ മൂഴിയിൽ മറ്റൊരു പുരുഷനോടൊപ്പം താമ സിക്കവെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവർ വിവാഹിതര ല്ലാ യെങ്കിലും കുറെ നാളായി ഇവിടെ ഇരുവരും ഒരുമിച്ച് താമസി ക്കുകയായിരുന്നു.

മൃതദേഹം കാഞ്ഞിരപ്പള്ളി പോലീസ് എത്തി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം വന്നതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  പോസ്റ്റ് മോർട്ടം നടത്തും.