ചോറ്റിയിൽ  യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന്  ഭർ ത്താവിനും പിതാവിനും മർദ്ദനം.വിവരം അറിഞ്ഞെത്തിയ ഫ്ലൈം സ്ക്വാഡ് എസ്. ഐ യ്ക്കും, പൊലീസ്കാർക്കും മർദ്ദനമേറ്റു.സംഭത്തിൽ മുണ്ടക്കയം സി.ഐ. ഷൈന്‍ കുമാ റിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി ജയനെ അറസ്റ്റ് ചെയ്തു.
ചോറ്റി ശിവക്ഷേത്രത്തിൽ ശിവരാത്രി ആരാ ധന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യുവ തിയായ വീട്ടമ്മയ്ക്കും, ഭർത്താവിനും, പിതാവി നുമാണ് മർദ്ദനമേറ്റത്. ഇവർ ഏ ന്തയാ ർ സ്വദേശികളാണ്. കടുത്ത വെയിൽ ചൂടിനെ തുടർന്നു യുവതി സമീപത്തെ കടയുടെ വരാന്തയിൽ ഇരുന്നു. ഇതിനിടയിൽ മദ്യലഹരിയി ലായിരുന്ന കടയുടമ യു വതിയോട് ആശ്ളീല ചുവയിൽ സംസാരിച്ചത്രെ. ഇത് ചോദ്യം ചെയ്ത ഭർത്താവിനെ യും പിതാവിനേ യും വ്യാപാരിയും സുഹൃത്തും അക്രമിക്കുകയായിരുന്നു. മർദ്ദന ത്തിൽ യുവതിക്കും പരിക്കേറ്റിട്ടുണ്ട്.
വിവരം അറിഞ്ഞ് ഫ്ലൈം സ്ക്വാഡ് എസ്.ഐ ലാലുവിൻ്റെ നേതൃത്വൽ പൊലീസ് എ ത്തി സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുവരാൻ ശ്രമം നടത്തിയത് കയ്യാങ്കളിയിലായി. സംഭവ ത്തിൽ പൊലീസിനും പരിക്കേറ്റു. യുവതിയും കുടുംബവും കാഞ്ഞിരപ്പള്ളി യിലും പൊ ലീസുകാർ മുണ്ടക്കയത്തും ചികിത്സ തേടി. സംഭവം അറിഞ്ഞ്  മുണ്ടക്ക യം സി.ഐ. ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തി ജയനെ അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരാക്കി